Header Ads

  • Breaking News

    പയ്യാവൂരിൽ വീട്ടമ്മ തീ കൊളുത്തി മരിച്ചു.



    കണ്ണൂർ :വെമ്പുവ സ്വദേശി സുജാത( 61) യാണ് തീ കൊളുത്തി മരിച്ചത്. ഇന്ന് രാവിലെയോടെ വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഇരിട്ടിയിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.

    വീട്ടിനകത്ത് സുജാതയുള്ള കാര്യം പിന്നീടാണ് അറിയുന്നത്. വീട് പൂർണമായും കത്തിനശിച്ചിരുന്നു.


    No comments

    Post Top Ad

    Post Bottom Ad