Header Ads

  • Breaking News

    പ്രത്യേക വാഹന പരിശോധന തുടങ്ങി



    കണ്ണൂർ∙ ജില്ലയിൽ മോട്ടർ വാഹന വകുപ്പിന്റെ സ്പെഷൽ പരിശോധന ഇന്നു മുതൽ 4 ദിവസങ്ങളിലായി നടക്കും. 6 സ്ക്വാഡുകളാണ് പരിശോധനയ്ക്ക്. അനധികൃത പാർക്കിങ്, സിഗ്നൽ ലൈറ്റ് മറികടക്കുക, ഇടതു ഭാഗത്തു കൂടി ഓവർടേക് ചെയ്യൽ തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കേസ് എടുക്കാനാണ് നിർദേശം. പരിശോധനയുടെ ഭാഗമായി നേരത്തെ മോട്ടർ വാഹന വകുപ്പ് ബോധവൽക്കരണം നടത്തിയിരുന്നു

    No comments

    Post Top Ad

    Post Bottom Ad