Header Ads

  • Breaking News

    കുഞ്ഞിമംഗലത്തിന്റെ കായിക ചരിത്രത്തിലെ തിളങ്ങുന്ന പാരമ്പര്യത്തെ ഒന്നു കൂടി ഉറപ്പിച്ചു കൊണ്ട്‌ കുഞ്ഞിമംഗലത്തെ മണ്ണിൽ ചരിത്രത്തിലാദ്യമായി നടന്ന താര ലേലം. ⚽️🔥


    കുഞ്ഞിമംഗലത്തിന്റെ ഏറ്റവും വലിയ കായിക മാമാങ്കമായ KPL ഫുട്ബോൾ സീസൺ - 6 ൽ ആദ്യമായി നടന്ന താരലേലം വൻ ജനപങ്കാളിത്തം കൊണ്ടും ആവേശം കൊണ്ടും ശ്രദ്ദേയമായി ..8 ലക്ഷം രൂപയ്ക്ക്‌ 8 ടീമുകൾ അവരുടെ പ്ലയേർസ്സിനെ താരലേലത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നു ….🔥👌
    FEB 24നും 25നും കൊയപ്പാറ അല്ലാമ മുഹമ്മദ്‌ ഇക്ബാൽ ഫ്ലഡ്ലൈറ്റ്‌ സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശകരമായ കളിമാമാങ്കത്തിലേക്ക്‌ എല്ലാ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നു ..

    *_KPL SEASON 6 2023_*
    Official Videos

    No comments

    Post Top Ad

    Post Bottom Ad