Header Ads

  • Breaking News

    വെള്ളമില്ലാതെ പരിയാരം മെഡിക്കൽ കോളേജിൽ രോഗികള്‍



    പരിയാരം മെഡിക്കൽ കോളേജിൽ പൈപ്പ് പൊട്ടിയതോടെ ജലക്ഷാമം രൂക്ഷം. ആശുപത്രിയിലേക്കുള്ള  പ്രധാന വെള്ളമാണ് മുടങ്ങിയത്. ഇന്നലെ വൈകിട്ട് അഞ്ചുമണി മുതൽ വെള്ളമില്ല. കുടിവെള്ളം പോലുമില്ലാതെ രോഗികൾ ബുദ്ധിമുട്ടുകയാണ്.

    ഗർഭിണികളും പ്രസവം കഴിഞ്ഞവരും ഡയാലിസിസ് രോഗികളും കൂട്ടിരിപ്പുകാരുമടക്കം നൂറുകണക്കിന് പേരാണ് കുടിക്കാൻ പോലും വെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്.

    No comments

    Post Top Ad

    Post Bottom Ad