Header Ads

  • Breaking News

    കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ





    മാതമംഗലം സെക്ഷനു കീഴില്‍  കണ്ണാടിപൊയില്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഭാഗികമായി  ഫെബ്രുവരി 21 ചൊവ്വ  രാവിലെ 8 മണി മുതല്‍ 5 മണി വരെയും മാതമംഗലം -പാണപ്പുഴ റോഡ് ഭാഗത്ത് രാവിലെ 8.30 മണി മുതല്‍ 5.30 മണി വരെയും വൈദ്യുതി മുടങ്ങും.


    കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ആലിൻകീഴിൽ, ജമീല വുഡ് , അശോക ഫാഷൻസ് , ഗാലക്സി , ടാക് , കൈരളി , മാഗ്നെറ് ,എച്ച് ടി  പെർഫെക്റ്റ് ബോർഡ്സ്  , എസ് എ  വുഡ് , സിൻസിയെർ  വുഡ്, നാഷണൽ സോമിൽ  ഉണ്ണില്ലാട്ടു , നാഷണൽ സ്റ്റോൺ ക്രഷർ , അഭിലാഷ് ക്രഷർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 21 ചൊവ്വ   രാവിലെ 9 മണി മുതൽ വൈകിട്ട് അഞ്ചു മണിവരെ  വൈദ്യുതി മുടങ്ങും.


    കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹിന്ദുസ്ഥാന്‍, തങ്കേകുന്നു, നൂഞ്ഞിയന്‍ കാവ്, ആറ്റടപ്പ സ്‌കൂള്‍, ആറ്റടപ്പ ഡിസ്‌പെന്‍സറി, ആറ്റടപ്പ അമ്പലം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 21 ചൊവ്വ രാവിലെ ഏഴ് മുതല്‍ 10 മണി വരെയും നാമ്പോലന്‍ മുക്ക്, കേളപ്പന്‍മുക്ക്, ഹസ്സന്‍മുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയും തൈക്കണ്ടി സ്‌കൂള്‍, ചെമ്പിലോട് എസ്റ്റേറ്റ് , വി പ്ലാസ്റ്റ്, കൊല്ലന്റെ വളപ്പില്‍, പ്രധാനമന്ത്രി റോഡ്, കൊയ്യോട് പോസ്റ്റ് ഓഫീസ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും കൊയ്യോട് ചൂള, വളഞ്ചിയന്‍ കാവ്, എസ് ഐ റോഡ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ 2.30 വരെയും മൈദ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad