Header Ads

  • Breaking News

    കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങും




    കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ കൊറ്റൻകുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 15 ബുധൻ രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി  മുടങ്ങും.

    മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ പേരൂൽ റോഡ്, സോമിൽ മാതമംഗലം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 15 ബുധൻ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ വണ്ണാന്റമെട്ട, ഹെൽത്ത്‌സെന്റർ, കുണ്ടുകണ്ടംചാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 15 ബുധൻ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെയും വാളാങ്കിചാൽ, ബ്രദേഴ്സ് ഓയിൽമിൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മണി മുതൽ വൈകിട്ട് 5.30 മണി വരെയും വൈദ്യുതി മുടങ്ങും.

    ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ചോലക്കുണ്ടം, മണക്കാട്, പെരുമ്പാറക്കടവ്, പരിപ്പായി, പെരിന്തലേരി, കീയചാൽ എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 15 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി  മുടങ്ങും.

    പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ പുറവട്ടം, ഏണ്ടി, കടുക്കാരം, കോലാച്ചിക്കുണ്ട്, പൂവത്തുംകാട്, വെളിച്ചംതോട്  എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 15 ബുധൻ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ മണ്ടളം ഭാഗങ്ങളിൽ ഫെബ്രുവരി 15 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി  മുടങ്ങും.


    No comments

    Post Top Ad

    Post Bottom Ad