Header Ads

  • Breaking News

    നാളെ കണ്ണൂരിൽ വൈദ്യുതി മുടങ്ങും

    ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചോലക്കുണ്ടം, മണക്കാട്, പെരുമ്പാറക്കടവ്, പെരിന്തലേരി, കീയചാല്‍ എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 14 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    പയ്യാവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചേറ്റുവട്ടി, പൊന്നുംപറമ്പ, കണ്ടകശ്ശേരി , ചമതച്ചാല്‍, പ്ലാക്കാവുമല എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 14 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആനയിടുക്ക്, കൊച്ചിപ്പള്ളി, അല്‍നൂര്‍ കോംപ്ലക്‌സ്, സിറ്റി സെന്റര്‍, നാലുവയല്‍, സ്‌നേഹതീരം, കൊടപ്പറമ്പ, ടാറ്റ കൊടപ്പറമ്പ, ഓഷ്യാനസ് അപാര്‍ട്ട്‌മെന്റ് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 14 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഊര്‍പ്പള്ളി, കല്ലിക്കുന്ന്, ചാമ്പാട്, എവര്‍ഷൈന്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 14 ചൊവ്വ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും കൊല്ലങ്കണ്ടി, ദേശബന്ധു എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad