Header Ads

  • Breaking News

    ഒരുകോടിയിലധികം വില വരുന്ന സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടി




    മട്ടന്നൂർ :ഒരുകോടിയിലധികം വില വരുന്ന സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടി.കാസർഗോഡ് സ്വദേശി സൈഷാദിൽ നിന്നാണ് ഒരുകോടിയിലധികം വില വരുന്ന 1832 ഗ്രാംi സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച രീതിയിൽ കണ്ടെത്തിയത്.


    No comments

    Post Top Ad

    Post Bottom Ad