Header Ads

  • Breaking News

    സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടം.




     കണ്ണൂർ : കോഴിക്കോട് നടക്കുന്ന 61- മത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂരും,കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടം. കണ്ണൂർ മുന്നേറ്റം തുടരുന്നു.448 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്തും,443 പോയിന്റുമായി തൊട്ടുപിന്നാലെ കോഴിക്കൊടുമുണ്ട്.നിലവിലെ ജേതാക്കളായ പാലക്കാട്‌ 442 പോയിന്റുമായി മൂന്നാം സ്ഥാനത്താണുള്ളത്.


    No comments

    Post Top Ad

    Post Bottom Ad