നാട്ടിലേക്ക് വരാൻ ദുബായ് എയർപോർട്ടിൽ എത്തിയ ചെറുകുന്ന് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു.
Type Here to Get Search Results !

നാട്ടിലേക്ക് വരാൻ ദുബായ് എയർപോർട്ടിൽ എത്തിയ ചെറുകുന്ന് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു.
 ചെറുകുന്ന് :ദുബായിൽ ജോലി ചെയ്യുന്ന പള്ളിക്കര സുബുലു സലാം മദ്രസക്ക് സമീപം താമസിക്കുന്ന മുനീർ (36 )ആണ് മരണപ്പെട്ടത്. നാട്ടിലേക്ക് വരാൻ ദുബായ് എയർപോർട്ടിൽ എത്തിയ മുനീർ കുഴഞ്ഞ് വീണ് മരണപ്പെട്ടു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad