Header Ads

  • Breaking News

    പിലാത്തറ സ്വദേശിയായ സൈനികൻ ആൻഡമാൻ നിക്കോബാറിൽ വാഹനാപകടത്തിൽ മരണപ്പെട്ടു



     പിലാത്തറ :ആൻഡമാൻ നിക്കോബാറിലെ 172 ഇൻഫെന്ററി ബറ്റാലിയൻ ടി എ ആയിരുന്ന പിലാത്തറ സ്വദേശി വിശാഖ് കെ പി (35 )ആണ് ആൻഡമാൻ നിക്കോബാറിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത് . മൃതദേഹം ഇന്ന് സംസ്കരിക്കും .

    അപ്പുകുട്ടൻ -പ്രസന്ന ദമ്പതികളുടെ മകനാണ് .ഭാര്യ :ഭാവന

    No comments

    Post Top Ad

    Post Bottom Ad