Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കണ്ണൂർ -ഡൽഹി സെക്റ്ററിൽ സർവീസ് കുറച്ചു.



    മട്ടന്നൂർ :എയർ ഇന്ത്യ നടത്തുന്ന കണ്ണൂർ -ഡൽഹി സെക്റ്ററിൽ സർവീസ് കുറച്ചു. വിന്റർ ഷെഡ്യൂലിൽ പ്രതിദിന സർവീസ് ഉണ്ടായിരുന്ന എയർ ഇന്ത്യ സർവീസ് ആറ് ദിവസമായി കുറച്ചു. മൂന്ന് ദിവസം കോഴിക്കോട് വഴിയും, ബാക്കി ദിവസം നേരിട്ടുമായിരിക്കും സർവീസ്.

    No comments

    Post Top Ad

    Post Bottom Ad