Header Ads

  • Breaking News

    നിയന്ത്രണം വിട്ട കാർ കിണറിന് മുകളിലേക്ക് പതിച്ചു


     


    മയ്യിൽ: നിയന്ത്രണംവിട്ട കാർ മതിൽ തകർത്ത് വീട്ടുകിണറിന് മുകളിലേക്ക് പതിച്ചു. കടൂർ ഒറവയൽ ഓട്ടുറുപ്പ്യയിലെ അബൂബക്കറിന്റെ മകൾ സമീമയുടെ കാറാണ് അപകടത്തിൽപെട്ടത്. സമീപത്തെ പുച്ചേരി സുരേന്ദ്രന്റെ വീടിന്റെ കിണറിനുമുകളിലേക്കാണ് കാർ പതിച്ചത്. കാറിലുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കേറ്റു

    No comments

    Post Top Ad

    Post Bottom Ad