Header Ads

  • Breaking News

    പയ്യന്നൂരിൽ പഴയബസ്റ്റാന്റിന് സമീപത്തുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ വൻ തീപിടുത്തം




    പയ്യന്നൂർ :പഴയ ബസ്റ്റാന്റിന്  സമീപത്തുള്ള വൈറ്റ് സിറ്റി ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മൂന്നാമത്തെ നിലയിലുള്ള തളിപ്പറമ്പിലെ ജാഫറിന്റെ ഗോഡൗണിലാണ്  ഷോർട്ട് സർക്യൂട്ട് മൂലം തീ പിടുത്തമുണ്ടായത് . ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം,പുക പുറത്തേക്ക് വരുന്നത് കണ്ട നാട്ടുകാർ വിവരം നല്കിയതിനെ തുടർന്ന് പയ്യന്നൂർ അഗ്നിശമന സേന സ്ഥലത്തെത്തി ,കടയുടെ ഷട്ടർ അടച്ചിട്ടതിനാൽ അടുത്തുള്ള കടയുടെ ഭാഗം പൊളിച്ച് അകത്ത് കയറി തീ അണച്ചു .കൃത്യസമയത്തുള്ള ഇടപെടൽ കാരണം വലിയ ദുരന്തം ഒഴിവായി .

    No comments

    Post Top Ad

    Post Bottom Ad