Header Ads

  • Breaking News

    തളിപ്പറമ്പിൽ 420 മില്ലിഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിൽ.


     തളിപ്പറമ്പ് :തളിപ്പറമ്പ് കാക്കത്തോട് സ്വദേശി ഹാഷിം (26 ) നെയാണ് 420 മില്ലിഗ്രാം എം ഡി എം എ യുമായി തളിപ്പറമ്പ് പ്രിവന്റീവ് ഓഫീസർ കമലാക്ഷനും സംഘവും ചേർന്ന് കുപ്പo മുക്കുന്ന് വെച്ച് പിടികൂടിയത്.

    No comments

    Post Top Ad

    Post Bottom Ad