Header Ads

  • Breaking News

    വി​വി​ധ സ്പോർട്സ് ഹോ​സ്റ്റ​ലു​ക​ളി​ലേ​ക്കു​ള​ള സെ​ല​ക്ഷ​ൻ 12ന് ​രാ​വി​ലെ എ​ട്ടു മു​ത​ൽ ക​ണ്ണൂ​ർ മു​ൻ​സി​പ്പ​ൽ ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ൽ

    ക​ണ്ണൂ​ർ: സ്റ്റേ​റ്റ് സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​നു കീ​ഴി​ലു​ള്ള വി​വി​ധ ഹോ​സ്റ്റ​ലു​ക​ളി​ലേ​ക്കു​ള​ള ജി​ല്ലാ ത​ല സെ​ല​ക്ഷ​ൻ 12ന് ​രാ​വി​ലെ എ​ട്ടു മു​ത​ൽ ക​ണ്ണൂ​ർ മു​ൻ​സി​പ്പ​ൽ ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

    അ​ത്ല​റ്റി​ക്സ്, ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ, ബാ​സ്‌​ക്ക​റ്റ് ബോ​ൾ എ​ന്നീ കാ​യി​ക ഇ​ന​ങ്ങ​ളി​ൽ ഏ​ഴ്, എ​ട്ട്, പ്ല​സ് വ​ൺ, ഡി​ഗ്രി ഒ​ന്നാം വ​ർ​ഷ ക്ലാ​സു​ക​ളി​ലെ കാ​യി​ക താ​ര​ങ്ങ​ൾ​ക്കു​ള​ള സെ​ല​ക്ഷ​നാ​ണ് ന​ട​ക്കു​ക.അ​ന്ത​ർ സംസ്ഥാ​ന മ​ത്സ​ര​ത്തി​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​നം നേ​ടി​യ​വ​ർ​ക്കും ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും ഒ​ൻ​പ​താം ക്ലാ​സി​ലേ​ക്കു​ള​ള സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ൽ പ​ങ്കെ​ടു​ക്കാം.

    പ്ല​സ് വ​ൺ, കോ​ള​ജ് ഒ​ന്നാം വ​ർ​ഷം സെ​ല​ക്ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ജി​ല്ലാ, സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​രി​ക്ക​ണം.ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്ക് നേ​രി​ട്ട് പ്ര​വേ​ശ​നം ല​ഭി​ക്കും.

    വോ​ളി​ബോ​ൾ ട്ര​യ​ൽ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ്‌​കൂ​ൾ ത​ല​ത്തി​ൽ ആ​ൺ​കു​ട്ടി​ക​ൾ 170 സെ​ന്‍റീ​മീ​റ്റ​റും, പെ​ൺ​കു​ട്ടി​ക​ൾ 163 സെ​ന്‍റീ​മീ​റ്റ​റും പ്ല​സ് വ​ൺ/​കോ​ള​ജ് സെ​ല​ക്ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ൺ​കു​ട്ടി​ക​ൾ 185 സെ​ന്‍റീ​മീ​റ്റ​റും, പെ​ൺ​കു​ട്ടി​ക​ൾ 170 സെ​ന്‍റീ​മീ​റ്റ​റും ഉ​യ​രം കു​റ​ഞ്ഞ​ത് ഉ​ണ്ടാ​യി​രി​ക്ക​ണം.

    സെ​ല​ക്ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ഒ​രു പാ​സ്‌​പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്/​ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പ്, ഏ​ത് ക്ലാ​സി​ൽ പ​ഠി​ക്കു​ന്നു​വെ​ന്ന് മു​ഖ്യാ​ധ്യാ​പ​ക​ൻ/​പ്രി​ൻ​സി​പ്പ​ൽ ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, അ​താ​ത് കാ​യി​ക ഇ​ന​ത്തി​ൽ മി​ക​വ് തെ​ളി​യ്ക്കു​ന്ന ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം രാ​വി​ലെ എ​ട്ടി​ന് മു​ൻ​സി​പ്പ​ൽ ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്.

    ഫോ​ൺ: 0497 2700485, 9947589546.

    No comments

    Post Top Ad

    Post Bottom Ad