ഏഴിമല നാവിക അക്കാദമിയിൽ നാവിക പരിശീലനം: ജാഗ്രത പാലിക്കണം...
Type Here to Get Search Results !

ഏഴിമല നാവിക അക്കാദമിയിൽ നാവിക പരിശീലനം: ജാഗ്രത പാലിക്കണം...ഏഴിമല നാവിക അക്കാദമിയിലെ സമോറിൻ ബീച്ചിൽ നിന്നും പരിശീലനത്തിന്റെ ഭാഗമായി കടലിലേക്ക് വെടിവെപ്പ് നടക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും ഉൾപ്പെടെ ആരും ജൂൺ 24 ന് വൈകിട്ട് 5.30 മുതൽ രാത്രി ഒമ്പത് മണി വരെ ഈ പരിസരത്ത് പ്രവേശിക്കാൻ പാടില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad