Header Ads

  • Breaking News

    കണ്ണൂരിൽ നിന്ന് അന്താരാഷ്‌ട്ര വിമാന സർവീസിന് അനുമതി നൽകണം



    ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് അ​ന്താ​രാ​ഷ്ട്രാ വി​മാ​ന സ​ര്‍​വീ​സി​ന് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നും അ​മി​ത വി​മാ​ന നി​ര​ക്ക് കു​റ​ക്ക​ണ​മെ​ന്നും പ്ര​വാ​സി കോ​ണ്‍​ഗ്ര​സ്-​എ​സ് ജി​ല്ലാ ക​ണ്‍​വെ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.​കോ​ണ്‍​ഗ്ര​സ്-​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എം ​എ​ല്‍ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. ജ​യ​പ്ര​കാ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​പി.​ആ​ര്‍ വേ​ശാ​ല, യു. ​ബാ​ബു​ഗോ​പി​നാ​ഥ്, എം. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കെ.​പി. ദി​ലീ​പ്, പി.​പി. സോ​മ​ന്‍, കെ. ​ഹ​മീ​ദ്,രാ​ജേ​ഷ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 
    പ്ര​വാ​സി കോ​ണ്‍​ഗ്ര​സ്-​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി പി.​പി. സോ​മ​നെ​യും സെ​ക്ര​ട്ട​റി​യാ​യി കെ. ​രാ​ജ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: പി.​പി. സെ​യ്ത്-​വൈ

    No comments

    Post Top Ad

    Post Bottom Ad