Header Ads

  • Breaking News

    മണൽലോറി പിടികൂടി.

    പഴയങ്ങാടി:അനധികൃത മണൽകടത്ത് പൂഴി ലോറി പോലീസ് പിടികൂടി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ മാട്ടൂലിൽ നിന്നും മണൽ കടത്തിവരികയായിരുന്ന കെ.എൽ.11.വി. 5445 നമ്പർ ലോറി പഴയങ്ങാടി പഴയ ബസ് സ്റ്റാൻ്റിന് സമീപം വെച്ചാണ് എസ്.ഐ.വത്സനും സംഘവും പിടികൂടിയത്.മണലും ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.

    No comments

    Post Top Ad

    Post Bottom Ad