Header Ads

  • Breaking News

    ഒന്നിച്ചു നടക്കാം അതിജീവനത്തിന്‍റെ പുലരിയിലേക്ക്


    ഡിസംബര്‍ 28
    ബാലസംഘം സ്ഥാപകദിനത്തിന്‍റെ ഭാഗമായി കൃഷ്ണപ്പിള്ള നഗര്‍ 1-ാം യൂണിറ്റ് മാങ്ങാട് കൃഷ്ണപ്പിള്ള നഗറില്‍  ബാലസംഘം കാര്‍ണിവല്‍ കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു.

    ബാലസംഘം പാപ്പിനിശ്ശേരി ഏരിയാ വൈസ്:പ്രസിഡന്‍റ് ആദിത്ത് ഉദ്ഘാടനം ചെയ്തു.
    ബാലസംഘം വില്ലേജ് സെക്രട്ടറി സാന്ദ്ര .വി.സി, കണ്‍വീനര്‍  എ.പ്രശാന്തന്‍, പി.സ്വപ്നകുമാരി എന്നിവര്‍ സംസാരിച്ചു.

    യൂണിറ്റ് സെക്രട്ടറി ദേവപ്രിയ സ്വാഗതവും , യൂണിറ്റ് പ്രസിഡന്‍റ് രോഹിത്ത് .സി.വി അദ്ധ്യക്ഷതയും വഹിച്ചു.

    No comments

    Post Top Ad

    Post Bottom Ad