Header Ads

  • Breaking News

    *ഇലക്ട്രോണിക് വീൽചെയറിന് അപേക്ഷിക്കാം*


      സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷന്റെ “ശുഭയാത്ര പദ്ധതി'യിൽ ഉൾപ്പെടുത്തി ഇലക്ട്രോണിക് വീൽചെയർ നൽകാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

    👨🏻‍🦽 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ജനുവരി 5 വൈകിട്ട് 5 മണി വരെ.

    👨🏻‍🦽 ഇലക്ട്രോണിക് വീൽചെയറിന് ആദ്യമായിട്ടാണ് അപേക്ഷ ക്ഷണിക്കുന്നത്. മുമ്പ് ഉപകരണങ്ങൾക്കുള്ള ഫോമിൽ അപേക്ഷ കൊടുത്തവരും പുതിയ ഫോമിൽ അപേക്ഷിക്കണം. അയക്കുന്ന കവറിന് മുകളിൽ ശുഭയാത്ര ഇലക്ട്രോണിക് വീൽ ചെയർ അപേക്ഷ എന്ന് രേഖപ്പെടു ത്തണം.

    👨🏻‍🦽 ഫോൺ: 04712347768, 7153, 7156, 7152, 7510729871.

    No comments

    Post Top Ad

    Post Bottom Ad