Header Ads

  • Breaking News

    *പറശ്ശിനി മുത്തപ്പൻ മടപ്പുരയിൽ രാത്രിയിലും അന്നദാനം തുടങ്ങി*

    *പറശ്ശിനിക്കടവ്* : പറശ്ശിനി മുത്തപ്പൻ മടപ്പുര ഊട്ടുപുരയിൽ രാത്രിയിലും അന്നദാനം തുടങ്ങി. ഉച്ചയ്ക്കുള്ള അന്നദാനം ഒരാഴ്ച മുൻപാണ് തുടങ്ങിയത്. കോവിഡ് രോഗഭീഷണിയുടെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്നു. എന്നാൽ ഞായറാഴ്ച ദിവസങ്ങളിലെ അന്നദാനം ഇനിയും തുടങ്ങിയിട്ടില്ല

    No comments

    Post Top Ad

    Post Bottom Ad