Header Ads

  • Breaking News

    വെള്ളൂർ ആലിൻകീഴിൽ ക്വാർട്ടേഴ്സിൽ തീ പിടുത്തം

    പയ്യന്നൂർ : വെള്ളൂർ ആലിൻകീഴിൽ ക്വാർട്ടേഴ്സിൽ തീ പിടുത്തം.
    വെള്ളൂർ പെട്രോൾ പമ്പിന് സമീപം മൊത്തവ്യാപാര സംഭരണശാലയിൽ തീ പിടിച്ചു, രാവിലെ ആറു മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്
    വിവരം അറിഞ്ഞ് പയ്യന്നൂർ അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിൽ തീ അണച്ചു ഗ്രേയിഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഫയർ &റെസ്ക്യൂ ഓഫീസർ ഡ്രൈവർ രജിലേഷ്,
    ഫയർ &റെസ്ക്യൂ ഓഫീസർ മാരായ വിശാൽ, ധനേഷ്, സുധിൻ, നിജിൻ ഹോംഗാർഡ് ഗോവിന്ദൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു...
    സമീപത്തു സൂക്ഷിച്ചതീപ്പെട്ടികളിലേക്ക് തീ പടരാഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി......

    No comments

    Post Top Ad

    Post Bottom Ad