Header Ads

  • Breaking News

    കണ്ണൂരിൽ എഎസ്‌ഐ ആത്മഹത്യ ചെയ്തു




    കണ്ണൂരിൽ എഎസ്‌ഐ ആത്മഹത്യ ചെയ്തു. എംവി വിനോദ് കുമാർ (48) ആണ് ആത്മഹത്യ ചെയ്തത്. കല്യാശേരി എആർ ക്യാമ്പ് ക്വട്ടേഴ്‌സിൽ വിനോദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. ദീർഘകാലമായി അസുഖബാധിതനായിരുന്നു വിനോദ്.

    No comments

    Post Top Ad

    Post Bottom Ad