Header Ads

  • Breaking News

    BIG NEWS: ദുൽഖർ സൽമാൻ വൻ വിവാദത്തിൽ!



    'കുറുപ്പി'ലെ പുതിയ ഗാനം വൻ വിവാദത്തില്‍. ചിത്രത്തിൽ ദുല്‍ഖര്‍ പാടിയ 'ഡിങ്കിരി ഡിങ്കാലെ' എന്ന ഗാനം അടിച്ചുമാറ്റിയതാണ് എന്നാണ് ആരോപണം. കോഴിക്കോട് പഴയ ചുടുകാട് തൊടി സംഘത്തിലെ ഗായകന്‍ വിജുവാണ് ഗാനത്തിന് എതിരെ രംഗത്തെത്തിയത്. ഈ ഗാനം അനുമതി ഇല്ലാതെയാണ്  ഉപയോഗിച്ചതെന്നും തങ്ങളുടെ തലമുറ പണ്ട് മുതലേ ഗാനമേളകളിൽ പാടുന്ന പാട്ടാണെന്നും വിജു വ്യക്തമാക്കി. ദുൽഖറിന് എതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad