Header Ads

  • Breaking News

    പ​തി​നാ​റു​കാ​രി​യെ 400 പേ​ര്‍ ചേ​ര്‍​ന്ന് പീ​ഡി​പ്പി​ച്ചു; പ​രാ​തി പ​റ​യാ​ന്‍ എ​ത്തി​യ​പ്പോ​ള്‍ പോ​ലീ​സു​കാ​രും.രാജ്യത്തെ നാണം കേടുത്തിയ സംഭവം,



    മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ബീ​ഡി​ല്‍ പ​തി​നാ​റു​കാ​രി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ള്‍​കൊ​ണ്ട് 400 പേ​രാ​ണ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് പ​രാ​തി. പെ​ണ്‍​കു​ട്ടി പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ​പ്പോ​ള്‍ പോ​ലീ​സു​കാ​രും പീ​ഡി​പ്പി​ച്ചു. 

    നി​ല​വി​ല്‍ പെ​ണ്‍​കു​ട്ടി ര​ണ്ടു​മാ​സം ഗ​ര്‍​ഭി​ണി​യാ​ണ്. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് പോ​ക്സോ കേ​സ് പ്ര​കാ​രം പ്ര​തി​ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മൂ​ന്നു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 

    എ​ട്ടു മാ​സ​ങ്ങ​ള്‍​ക്ക് മു​മ്ബ് പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍, ഭ​ര്‍​ത്താ​വും ബ​ന്ധു​ക്ക​ളും പ​തി​വാ​യി ദേ​ഹോ​പ​ദ്ര​വം ന​ട​ത്താ​ന്‍ തു​ട​ങ്ങി. ഇ​തോ​ടെ വീ​ട്ടി​ലേ​ക്ക് തി​രി​കെ പോ​യി. എ​ന്നാ​ല്‍ പി​താ​വ് വീ​ട്ടി​ല്‍ ക​യ​റ്റി​യി​ല്ല. 

    ഇ​തോ​ടെ, ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഭി​ക്ഷാ​ട​നം ന​ട​ത്തി​യാ​ണ് ജീ​വി​ച്ചി​രു​ന്ന​ത്. ആ ​സ​മ​യ​ത്താ​ണ് ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യ​പ്പെ​ട്ട​ത്. പ​രാ​തി​യു​മാ​യി പ​ല​വ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ക​യ​റി ഇ​റ​ങ്ങി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നും പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്.


    No comments

    Post Top Ad

    Post Bottom Ad