ക്വാറികള്‍ക്ക് ഒക്ടോബര്‍ 26 വരെ നിരോധനം

 


കണ്ണൂർ:

സംസ്ഥാനത്ത് ഒക്ടോബര്‍ 25 വരെ അതി തീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ അപകട സാധ്യത മുന്‍ നിര്‍ത്തി ജില്ലയിലെ ചെങ്കല്‍, കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം ഒക്ടോബര്‍ 26 വരെ താല്‍കാലികമായി നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

0/Post a Comment/Comments