Header Ads

  • Breaking News

    വൈദ്യുതി മുടങ്ങും


    വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ കുതിരത്തടം, വള്ളുവന്‍കടവ്, ബാലന്‍ കിണര്‍, പരപ്പില്‍, കോട്ടക്കുന്ന്, അറബിക് കോളേജ് എന്നിവിടങ്ങളില്‍ ഒക്ടോബര്‍ അഞ്ച് ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറു മണി വരെ വൈദ്യുതി മുടങ്ങും.

    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ സുവിശേഷപുരം, ഏര്യം ടവര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ അഞ്ച് ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ താര്‍ റോഡ് എളയാവൂര്‍ ബാങ്ക് പരിസരം, എളയാവൂര്‍ പഞ്ചായത്ത് പരിസരം, ജേണലിസ്റ്റ് കോളനി, ഇന്‍ഡോര്‍ സ്‌റ്റേഡിയം, പൗള്‍ട്രി ഫാം, കിത്താപുരം, പെരിങ്ങളായി കാവ് എന്നീ ഭാഗങ്ങളില്‍ ഒക്ടോബര്‍ അഞ്ച് ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറു മണി വരെ വൈദ്യുതി മുടങ്ങും.

    പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വാവല്‍മാട ,ഹാജിമുക്ക്, പട്ടുവം, കരുവേടകം ഭാഗങ്ങളില്‍ ഒക്ടോബര്‍ അഞ്ച് ചൊവ്വ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

    തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അവേര, കൊട്ടുങ്ങല്‍, ഉരുവച്ചാല്‍, ദിനേശ്, മര്‍ഹബ സോമില്‍, കോര്‍പ്പറേറ്റിവ് സ്പിന്നിങ് എന്നീ ഭാഗങ്ങളില്‍ ഒക്ടോബര്‍ അഞ്ച് ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

    കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കച്ചേരിമൊട്ട ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഒക്ടോബര്‍ അഞ്ച് ചൊവ്വ രാവിലെ 7.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും കടമ്പൂര്‍ ഇംഗ്ലീഷ് മീഡിയം ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെയും വൈദ്യുതി മുടങ്ങും.


    No comments

    Post Top Ad

    Post Bottom Ad