വൈദ്യുതി മുടങ്ങുംകണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഫാത്തിമ ഹോസ്പിറ്റല്‍, അമ്പിളി ടാക്കീസ്, പഴയ ബസ് സ്റ്റാന്റ്, കോടതി പരിസരം, എല്‍ഐസി ഓഫീസ് പരിസരം, ലേഡീസ് കോര്‍ണര്‍, സ്റ്റേഡിയം, ചിന്മയ ബാലഭവന്‍ പരിസരം ഭാഗങ്ങളില്‍ ഒക്ടോബര്‍ 21 വ്യാഴം രാവിലെ എട്ട് മണി മുതല്‍ 11 വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ തെരു -1, തെരു – 2, അഞ്ജു ഫാബ്രിക്കേറ്റര്‍സ്, മര്‍വ ടവര്‍, ടൈഗര്‍ മുക്ക്, ഇഎസ്‌ഐ, പി വി എന്‍, ഹില്‍ ടോപ്പ് ഭാഗങ്ങളില്‍ ഒക്ടോബര്‍ 21 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഊര്‍പ്പഴശിക്കാവ് ഭാഗങ്ങളില്‍ ഒക്ടോബര്‍ 21 രാവിലെ 7.30 മണി മുതല്‍ 9.30 വരയും ഒകെയുപി ഭാഗങ്ങളില്‍ രാവിലെ 9.30 മണി മുതല്‍ ഉച്ചക്ക് ഒന്ന് വരെയും കോശ്ശേര്‍മൂല ഭാഗങ്ങളില്‍ ഉച്ചക്ക് ഒരു മണി മുതല്‍ മൂന്ന് വരെയും പൂത്തിരിക്കോവില്‍, പൂകാവ്, മുച്ചിലോട്ട്കാവ് ഭാഗങ്ങളില്‍ രാവിലെ 9.30 മണി മുതല്‍ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ വനജ, ശങ്കരന്‍ കട, പടിഞ്ഞാറെ മൊട്ട, പനങ്കാവ് , പനങ്കാവ് കുളം, നീരൊഴുക്കുംചാല്‍, പുതിയ തെരു മാര്‍ക്കറ്റ് ഭാഗങ്ങളില്‍ ഒക്ടോബര്‍ 21 വ്യാഴം രാവിലെ 9.30 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ സിഎച്ച്എം, കണ്ണന്‍ചാല്‍, കെഎസ് ഡിസ്റ്റില്ലറി, വാരം, ചതുരക്കിണര്‍, ഐഎംടി, മറിയം ടവര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 21 വ്യാഴം രാവിലെ 8:30 മുതല്‍ വൈകിട്ട് 5:30വരെ വൈദുതി മുടങ്ങും.

മാതമംഗലം സെക്ഷനിലെ ഏര്യം ടവര്‍, ഏര്യം ടൗണ്‍, കണ്ണങ്കൈ, സുവിശേഷപുരം (കൂവപ്പ ഭാഗം ) ഭാഗങ്ങളില്‍ ഒക്ടോബര്‍ 21 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ 5:30 മണി വരെ വൈദുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ മേലെ ചൊവ്വ വാട്ടര്‍ടാങ്ക്, പരിസരം, അമ്പലക്കുളം അമ്പാടി റോഡ്, വിവേക് കോപ്ലക്‌സ് നന്തിലത്ത്, എകെജി റോഡ് ഭാഗങ്ങളില്‍ ഒക്ടോബര്‍ 21 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒന്ന് വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ സെക്ഷന്‍ പുല്ലാഞ്ഞിട , നെരുവമ്പ്രം, കുറുവാട് , ഏഴോം, പൊടിത്തടം, ശ്രീസ്ഥ, മാടപ്പുറം, വീരാഞ്ചിറ,വെടിവെപ്പിന്‍ചാല്‍ ഭാഗങ്ങളില്‍ ഒക്ടോബര്‍ 21 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.


0/Post a Comment/Comments