Header Ads

  • Breaking News

    പറശ്ശിനികടവ് മുത്തപ്പൻ മടപ്പുരയിലെ കുഞ്ഞുങ്ങൾക്കുയുള്ള ചോറൂണ് ഇന്നലെ മുതൽ പുനരാരംഭിച്ചു


            
    👉🏻കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി താല്കാലികമായി നിർത്തിവച്ച കുഞ്ഞുങ്ങൾക്കായുള്ള ചോറൂണ് പുനരാരംഭിച്ചു.

    👉🏻ഞായറാഴ്ച ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലും രാവിലെ 7.30 മുതൽ വൈകുന്നേരം 4 മണി വരെ ചോറൂണ് നടത്താവുന്നതാണ്, എല്ലാ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ചോറൂണ് നടത്തുന്നതെന്ന് പറശ്ശിനി മുത്തപ്പൻ മടപ്പുര ട്രസ്റ്റി അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad