Header Ads

  • Breaking News

    വൈദ്യുതി മുടങ്ങും.


    മാതമംഗലം സെക്ഷനു കീഴിലെ പുനിയംകോട്, കൈതപ്രം നം. 1, കൈതപ്രം നം.2, ഭാസ്ക്കര, കൈതപ്രം എഞ്ചി. കോളേജ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഒക്ടോബർ 16 ശനി രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.

    വേങ്ങാട് ഇലക്ട്രിക് സെഷനിലെ
    ചാത്തൻ മുക്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ പൂർണമായും ബുഷ്‌റ ട്രാൻസ്‌ഫോർമർ പരിധിയിൽ ചാത്തൻമുക്ക് ഭാഗവും ഒക്ടോബർ 16 ശനി ഉച്ചക്ക് 12:30 മണി മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും. ഓടക്കാട്, നെല്യാട് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മണി മുതൽ ഉച്ച വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad