വൈദ്യുതി മുടങ്ങും..
Type Here to Get Search Results !

വൈദ്യുതി മുടങ്ങും..


കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ തിലാത്തില്‍ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഒക്ടോബര്‍ എട്ട് വെള്ളി രാവിലെ 7.30 മുതല്‍ വൈകിട്ട് മൂന്നു മണി വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കുളം ജയലക്ഷ്മി റോഡ്, ഇന്ദിരാനഗര്‍, നാലു മുക്ക്, നല്ലാഞ്ഞി മുക്ക്, കുന്നാവ് മുച്ചിലോട്ട് കാവ് എന്നിവിടങ്ങളില്‍ ഒക്ടോബര്‍ എട്ട് വെള്ളി രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ വട്ടയാട്, സുവിശേഷപുരം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ എട്ട് വെള്ളി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വിക്ടറി സോമില്‍, ചൈന റോഡ്, അണ്ടത്തോട്, എമറാള്‍ഡ്, സ്‌നേഹാലയം എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഒക്ടോബര്‍ എട്ട് വെള്ളി രാവിലെ ഒമ്പത് മണി മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുണ്ടംതടം, നരമ്പില്‍ ടെമ്പിള്‍, തട്ടുമ്മല്‍, നെടുംകുന്ന്, ബ്ലാക്ക് സ്റ്റോണ്‍ ക്രഷര്‍, താലൂക്ക് ഹോസ്പിറ്റല്‍, ചിലക്, പയ്യങ്ങാനം, കൊരങ്ങാട്, മടക്കംപൊയില്‍, ചിറ്റടി, വണ്ണാറ പൊയില്‍, പ്രത്യാശ ഹോസ്പിറ്റല്‍, പെരിങ്ങോം സ്റ്റോണ്‍ ക്രഷര്‍, മണിയാടന്‍ സ്റ്റോപ്പ്, ഓടമുട്ടു ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ ഒക്ടോബര്‍ എട്ട് വെള്ളി രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഈശാനമംഗലം, വൈദ്യര്‍കണ്ടി, ചേലേരി സ്‌കൂള്‍, കൊളച്ചേരിപറമ്പ്, ചേലേരി അമ്പലം, കേളന്‍മുക്ക്, ആലുംകുണ്ട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ എട്ട് വെള്ളി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ മൊരാല്‍ കാവ്, മോറക്കുന്ന്, മോറ ഇംഗ്ലീഷ് ബംഗ്ലാവ് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഒക്ടോബര്‍ എട്ട് വെള്ളി ഒമ്പത് മുതല്‍ അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad