Header Ads

  • Breaking News

    കണ്ണൂരിൽ വാഹനാപകടം: ആകാശ് തില്ലങ്കേരിയടക്കം നാലുപേർക്ക് പരുക്ക്, സുഹൃത്തിൻ്റെ നില ഗുരുതരം

    കണ്ണൂരിൽ വാഹനാപകടത്തിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയടക്കം നാലുപേർക്ക് പരുക്ക്.ആകാശ് തില്ലങ്കേരി, അശ്വിൻ, ഷിബിൻ, അഖിൽ എന്നിവരാണ് അപകടത്തിൽ പെട്ടത്.അശ്വിനിന്റെ നില ഗുരുതരം.കൂത്തുപറമ്പ് നിർവ്വേലിയിൽ പുലർച്ചയോടെയാണ്  വാഹനം അപകടത്തിൽ പെട്ടത്. എന്ത് സ്വഭാവം

    No comments

    Post Top Ad

    Post Bottom Ad