Header Ads

  • Breaking News

    7 മണിക്കൂർകൊണ്ട് 52,000 കോടി രൂപ നഷ്ടം

    മാർക്ക് സക്കർബർഗിന്  52,000 കോടി രൂപ നഷ്ടം
    ഫേസ്ബുക്ക്, വാട്സ് ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവ പണിമുടക്കിയതോടെ  മാർക്ക് സക്കർബർഗിന് നഷ്ടമായത് 7 ബില്യൺ അമേരിക്കൻ ഡോളർ. ഇന്ത്യൻ രൂപ 52,000 കോടിയോളമാണ് ആപ്പുകൾ 7 മണിക്കൂർ നിശ്ചലമായതോടെ സക്കർബർഗിന് നഷ്ടമായത്. ഫേസ്ബുക്കിന്റെ ഓഹരി മൂല്യം 5.5% ഇടിഞ്ഞു. ഇന്ത്യൻ സമയം ഇന്നലെ രാത്രി 9 മണിയോടെയാണ് ആപ്പുകൾ നിശ്ചലമായത്. ഏതാനും മണിക്കൂർ മുമ്പാണ് സേവനം പുനസ്ഥാപിച്ചത്.


    No comments

    Post Top Ad

    Post Bottom Ad