Header Ads

  • Breaking News

    ജില്ലയില്‍ 426 പേര്‍ക്ക് കൂടി കൊവിഡ്; 411 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ...


    ജില്ലയില്‍ ചൊവ്വാഴ്ച  (19/10/2021) 426 പേര്‍ക്ക്‌ കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 411 പേര്‍ക്കും ഇതര സംസ്ഥാനത്ത്‌ നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ട് പേര്‍ക്കും 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 8.58%

    സമ്പര്‍ക്കം മൂലം:

    കണ്ണൂര്‍കോര്‍പ്പറേഷന്‍ 48
    ആന്തുര്‍നഗരസഭ 2
    ഇരിട്ടിനഗരസഭ 1
    കൂത്തുപറമ്പ്‌നഗരസഭ 4
    മട്ടന്നൂര്‍നഗരസഭ 12
    പാനൂര്‍നഗരസഭ 7
    പയ്യന്നൂര്‍നഗരസഭ 46
    ശ്രീകണ്ഠാപുരംനഗരസഭ 5
    തളിപ്പറമ്പ്‌നഗരസഭ 4
    തലശ്ശേരിനഗരസഭ 4
    ആലക്കോട് 10
    അഞ്ചരക്കണ്ടി 1
    ആറളം 4
    അയ്യന്‍കുന്ന് 2
    അഴീക്കോട് 4
    ചപ്പാരപ്പടവ് 8
    ചെമ്പിലോട് 4
    ചെങ്ങളായി 1
    ചെറുകുന്ന് 6
    ചെറുപുഴ 7
    ചെറുതാഴം 3
    ചിറക്കല്‍ 6
    ചിറ്റാരിപ്പറമ്പ് 2
    ചൊക്ലി 2
    എരമംകുറ്റൂര്‍ 11
    എരഞ്ഞോളി 3
    ഏഴോം 2
    കടമ്പൂര്‍ 1
    കടന്നപ്പള്ളിപാണപ്പുഴ 9
    കതിരൂര്‍ 2
    കണിച്ചാര്‍ 14
    കാങ്കോല്‍ആലപ്പടമ്പ 10
    കണ്ണപുരം 6
    കരിവെള്ളൂര്‍പെരളം 6
    കേളകം 1
    കൊളച്ചേരി 8
    കോളയാട് 3
    കൂടാളി 1
    കോട്ടയംമലബാര്‍ 1
    കൊട്ടിയൂര്‍ 3
    കുഞ്ഞിമംഗലം 7
    കുന്നോത്തുപറമ്പ് 4
    കുറുമാത്തൂര്‍ 5
    കുറ്റിയാട്ടൂര്‍ 11
    മാടായി 4
    മാലൂര്‍ 10
    മാങ്ങാട്ടിടം 4
    മാട്ടൂല്‍ 2
    മയ്യില്‍ 9
    മൊകേരി 3
    മുണ്ടേരി 3
    മുഴപ്പിലങ്ങാട് 3
    നടുവില്‍ 7
    നാറാത്ത് 3
    ന്യൂമാഹി 1
    പടിയൂര്‍ 5
    പന്ന്യന്നൂര്‍ 1
    പാപ്പിനിശ്ശേരി 5
    പരിയാരം 4
    പാട്യം 1
    പട്ടുവം 4
    പായം 6
    പയ്യാവൂര്‍ 2
    പെരളശ്ശേരി 1
    പേരാവൂര്‍ 7
    പെരിങ്ങോം-വയക്കര 6
    പിണറായി 2
    രാമന്തളി 1
    തില്ലങ്കേരി 2
    തൃപ്പങ്ങോട്ടൂര്‍ 2
    ഉദയഗിരി 8
    ഉളിക്കല്‍ 3
    വേങ്ങാട് 1

    ഇതരസംസ്ഥാനം:

    ചിറക്കല്‍ 1
    മൊകേരി 1

    വിദേശത്തുനിന്നുംവന്നവര്‍:

    കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
    രാമന്തളി 1

    ആരോഗ്യപ്രവര്‍ത്തകര്‍:

    തലശ്ശേരിനഗരസഭ 1
    ചപ്പാരപ്പടവ് 1
    ചെറുതാഴം 1
    കടന്നപ്പള്ളിപാണപ്പുഴ 1
    കുഞ്ഞിമംഗലം 1
    കുറുമാത്തൂര്‍ 1
    മയ്യില്‍ 1
    നടുവില്‍ 1
    പായം 1
    പെരളശ്ശേരി 1
    രാമന്തളി 1

    No comments

    Post Top Ad

    Post Bottom Ad