Header Ads

  • Breaking News

    കണ്ണൂർ കളക്ടറായി എസ്.ചന്ദ്രശേഖർ ചുമതലയേറ്റു

     


    കണ്ണൂർ : 
    കണ്ണൂർ കളക്ടറായി എസ് . ചന്ദ്രശേഖർ ചുമതലയേറ്റു . ഇന്ന് രാവിലെ കളക്ടറേറ്റിലെത്തിയാണ് ചുമതലയേറ്റത് . മുൻ കളക്ടർ ടി.വി. സുഭാഷിന്റെ സാന്നിധ്യത്തിലായിരുന്നു എസ്.ച ന്ദ്രശേഖർ ചുമതലയേറ്റത് . സംസ്ഥാന ഐടി മിഷൻ ഡയറക്ട റായിരിക്കെയാണ് കണ്ണൂർ കളക്ടറായി സ്ഥലമാറ്റം ലഭിച്ചത് . മുമ്പ് അസിസ്റ്റന്റ് കളക്ടറായി കണ്ണൂരിലുണ്ടായിരുന്നു . തമിഴ്നാട് സേലം സ്വദേശിയാണ് . എൻ . സെൽവകുമാറിന്റെയും എസ് . തമിൾസെൽവിയുടെയും മകനാണ് . മുൻ കളക്ടറായ ടി.വി. സുഭാഷ് അഗ്രികൾച്ചർ ഡെവലപ്പ്മെന്റ് ഫാർമേർവെൽഫയർ ഡി പ്പാർട്ട്മെന്റ് ഡയറക്ടറായാണ് പോകുന്നത് .

    No comments

    Post Top Ad

    Post Bottom Ad