Header Ads

  • Breaking News

    പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ല്‍...!!

     


    കൊ​ല്ലം: 

    പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ട്ട​ത്താ​നം സ്വ​ദേ​ശി കാ​വ്യാ മോ​ഹ​നാ​നെയാണ് വീ​ടി​നു​ള്ളി​ലെ കി​ട​പ്പ് മു​റി​ക്ക് സ​മീ​പ​ത്തെ ശു​ചി​മു​റി​യി​ല്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നാണു പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ങ്കി​ലും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

    No comments

    Post Top Ad

    Post Bottom Ad