Header Ads

  • Breaking News

    BREAKING: ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് സമ്പൂര്‍ണ വിലക്ക്!

    ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ കേരളത്തില്‍ കാലവര്‍ഷം കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലയോരമേഖലയില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണം. നാളെ മുതൽ ചൊവ്വാഴ്ച വരെ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

    No comments

    Post Top Ad

    Post Bottom Ad