Header Ads

  • Breaking News

    BREAKING: രാജ്യത്ത് 3ാം തരംഗം, ഔദ്യോഗിക സ്ഥിരീകരണം!

    രാജ്യം കൊവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലെന്ന് PGIMR ഡയറക്ടർ ജഗത് റാം. സിറോ സർവേ അടിസ്ഥാനമാക്കിയാണ് മുന്നറിയിപ്പ് നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു. സർവേയിൽ 71% കുട്ടികളിലും ആന്റിബോഡി കണ്ടെത്തി. കുട്ടികളിൽ കൊവിഡ് മൂന്നാം തരംഗം ഗുരുതരമാകില്ലെന്നും പ്രതിരോധ ശേഷി കൈവരിക്കാനാകുമെന്നും ജഗത് റാം അറിയിച്ചു. കുട്ടികളിൽ കൊവിഡ് 3ാം തരംഗം ഗുരുതരമാകുമെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു.

    No comments

    Post Top Ad

    Post Bottom Ad