Header Ads

  • Breaking News

    മഹിളാ മന്ദിരത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി




    കൊച്ചി: 
    ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി. ഇന്ന് പുലർച്ചെയാണ് പെൺകുട്ടികളെ കാണാതായത്. മരട് പൊലീസ് പെൺകുട്ടികളെ കണ്ടെത്താനായുള്ള അന്വേഷണം ആരംഭിച്ചു. കൊച്ചിയിലെ നിർമാണശാലയിൽ ജോലിക്ക് നിന്ന പെൺകുട്ടികളെയാണ് ചമ്പക്കര മഹിളാ മന്ദിരത്തിൽ എത്തിച്ചത്.

    No comments

    Post Top Ad

    Post Bottom Ad