കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
Type Here to Get Search Results !

കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഴറ കോളനി, മുണ്ടയോട്, എ കെ ജി നഴ്‌സിങ്ങ് കോളേജ്, മുണ്ടയോട് വായനശാല, കണ്ണോത്ത് ഭാസ്‌കരന്‍ റോഡ്, കക്കറ വായനശാല റോഡ്, രാമര്‍ വിലാസം സ്‌കൂള്‍ എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ 29 ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലെക്ട്രിക്കല്‍ സെക്ഷനിലെ ഓഫീസ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 29 ബുധനാഴ്ച രാവിലെ 7.30 മുതല്‍ 10 മണി വരെയും ആനപ്പാലം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍  10 മണി മുതല്‍ മൂന്ന് വരെയും വൈദ്യുതി മുടങ്ങും.

ചൊവ്വ സെക്ഷന്റെ പരിധിയിലെ അമ്പാടി റോഡ്, വിവേക് കോപ്ലക്‌സ്, നന്തിലത്ത്, മേലെചൊവ്വ ജംഗ്ഷന്‍, മട്ടന്നൂര്‍ റോഡില്‍ പാതിരിപ്പറമ്പ് റോഡ് തുടക്കം വരെ, എകെജി റോഡ്, ഇലക്ട്രിസിറ്റി ഓഫീസ് മുതല്‍ മേലെചൊവ്വ വരെ, കെഎസ്ഇബി ഓഫീസ് മുതല്‍ താഴെ ചൊവ്വ ബസാര്‍, താഴെ ചൊവ്വ ബൈപാസ്സ്, റെയില്‍വേ ഗേറ്റ്, തങ്കേക്കുന്ന്, മാസ്റ്റര്‍ ക്ലബ്ബ് റോഡ്, കിഴക്കേക്കര, തെഴുക്കില്‍ പീടിക എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ 29 ബുധനാഴ്ച ഒമ്പത് മണി മുതല്‍ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കോയിപ്ര (മില്ലിന്റെ ഭാഗം), താളിച്ചാല്‍  എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍  സപ്തംബര്‍ 29 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലിക്കുന്ന്  ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 29 ബുധനാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും ചാമ്പാട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കെ പി നഗര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 29 ബുധനാഴ്ച രാവിലെ എട്ട് മുതല്‍  വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഫോര്‍ട്ട് റോഡ്, ലബ്ബ തെരു എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ 29 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad