ഐ ഫോണിന് വമ്പൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ചു
Type Here to Get Search Results !

ഐ ഫോണിന് വമ്പൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ചു

സെപ്റ്റംബർ 14ന് ഐ ഫോൺ പതിമൂന്നാമൻ ഇറങ്ങാനിരിക്കെ ഐ ഫോൺ 12ന് വലിയ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്. 79,900 രൂപയ്ക്ക് ആപ്പിൾ പുറത്തിറക്കിയ 64 ജിബി ശേഷിയുള്ള ഐ ഫോൺ ഫ്ലിപ്പ്കാർട്ട് ഇപ്പോൾ വിൽക്കുന്നത് 66,999 രൂപയ്ക്കാണ്. ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫോണിന് ഇപ്പോഴും 79,900 രൂപ തന്നെയാണ് വില. എന്നുവെച്ചാൽ 12,901 രൂപയുടെ വിലക്കിഴിവാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad