Header Ads

  • Breaking News

    മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും ആധാർ ഡൗൺലോഡ് ചെയ്യാം

    ആധാർ കാർഡിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും ഇനി മുതൽ വളരെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാൻ. ഇതിന് വേണ്ടി UIDAI ഒരു പുതിയ സംവിധാനം ഏർപ്പെടുത്തി. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നഷ്ടപ്പെട്ടവർക്കോ, മൊബൈൽ നമ്പർ ഇതുവരെ ആധാറിൽ രജിസ്റ്റർ ചെയ്യാത്തവർക്കോ ഈ സേവനം ഉപയോഗിക്കാം. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തവരാണെങ്കിൽ SMS അയക്കുന്നതിലൂടെ വളരെ വേഗത്തിൽ ആധാര്‍ ഡൗൺലോഡ് ചെയ്യാം.

    No comments

    Post Top Ad

    Post Bottom Ad