Header Ads

  • Breaking News

    തിങ്കളാഴ്ച ഭരത് ബന്ദ്; കേരളത്തിൽ ഹർത്താല്‍!

    രാജ്യത്തെ കർഷക സംഘടനകൾ തിങ്കളാഴ്ച ദേശീയതലത്തിൽ ഭാരത് ബന്ദ് നടത്തും. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം. കേരളത്തിൽ ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ഈ ദിവസം ഹർത്താൽ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എൽഡിഎഫ് കൂടെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഹർത്താൽ പൂർണമായിരിക്കുമെന്ന് ഉറപ്പായി.

    No comments

    Post Top Ad

    Post Bottom Ad