Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


    കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ നാറാത്ത്, കോട്ടാഞ്ചേരി കുന്ന് , ചേരിക്കല്‍, ഭഗവതിക്കാവ്, എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ ഒമ്പത്(വ്യാഴം) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ വാണിവിലാസം, പന്നികുന്ന്, ഇടചൊവ്വ, പ്രത്യാഗഭവന്‍, ഹനുമാന്‍ മുക്ക് എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ ഒമ്പത്(വ്യാഴം) രാവിലെ ഒമ്പ്ത മണി മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.


    No comments

    Post Top Ad

    Post Bottom Ad