Header Ads

  • Breaking News

    ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാണി രാജിവെച്ചു



    അഹമ്മദാബാദ്:

    ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് രാജി.

    ഗവർണർക്ക് രാജിക്കത്ത് കൈമാറി. രാജിയുടെ കാരണം വ്യക്തമല്ല.

    2016 ൽ ആനന്ദിബെൻ  പട്ടേലിൽ നിന്ന് രൂപാണി അധികാരം ഏറ്റുവാങ്ങുകയായിരുന്നു. തുടർന്ന് 2017 സംസ്ഥാനത്ത് ബിജെപി വിജയിച്ചതോടെ രൂപാണി മുഖ്യമന്ത്രിയായി

    No comments

    Post Top Ad

    Post Bottom Ad