Header Ads

  • Breaking News

    മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

    എഐസിസി ജനറൽ സെക്രട്ടറി മൊയിനുൾ ഹഖ് കോൺഗ്രസ് വി‌ട്ടു. പശ്ചിമ ബംഗാളിൽ നിന്നുള്ള നേതാവായ മൊയിനുൾ ഹഖ് 5 തവണ എംഎൽഎ ആയിട്ടുണ്ട്. സോണിയ ഗാന്ധിക്കും ബംഗാൾ കോൺഗ്രസ് അധ്യക്ഷനും രാജിക്കത്ത് കൈമാറി. ജാർഖണ്ഡിലെ കോൺഗ്രസിന്റെ സംഘടനാ ചുമതലയുണ്ടായിരുന്നു. ഇദ്ദേഹം തൃണമൂലിൽ ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

    No comments

    Post Top Ad

    Post Bottom Ad