Header Ads

  • Breaking News

    മോഡലിംഗ് രംഗത്തെ പുത്തൻ താരോദയം ; ഇൻസ്റ്റഗ്രാമിൽ തരംഗമായിമാറുന്ന നീരജാ നായർ

     


    വിവാഹത്തോടെ മോഡലിംഗ് രംഗത്തേക്ക് എത്തിയ തൃശൂര്‍ സ്വദേശിനി നീരജയുടെ ഫോട്ടോസെല്ലാം ഇന്‍സ്റ്റഗ്രാമില്‍ തരംഗമാകുകയാണ്.

    വ്യത്യസ്ഥമായ ഫോട്ടോഷൂട്ട് കൊണ്ട് അനുദിനം ആരാധകരുടെ എണ്ണം കൂടി കൊണ്ടിരിക്കുന്ന നീരജയുടെ ഫോട്ടോസിനെല്ലാം പിന്നിലുള്ളത് ഭര്‍ത്താവിന്റെ ഉറച്ച പിന്തുണയാണ്.

    ഫോട്ടോഷൂട്ടിന്റെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നതും സുമിത്ത്‌ലാലാണ്.ഓരോ ആഴ്ച പിന്നിടുന്തോറും ഇന്‍സ്റ്റഗ്രാമില്‍ സെന്‍സേഷനായി മാറുന്ന നീരജയുടെ ഫോട്ടോഷൂട്ടുകള്‍ക്ക് ആരാധകര്‍ ഏറെയാണ്.

    No comments

    Post Top Ad

    Post Bottom Ad