Header Ads

  • Breaking News

    ജില്ലയില്‍ 993 പേര്‍ക്ക് കൂടി കൊവിഡ്; 963 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

    ജില്ലയില്‍ ചൊവ്വാഴ്ച (21/09/2021) 993 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 963 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 15.28%.

    സമ്പര്‍ക്കം മൂലം:

    കണ്ണൂര്‍കോര്‍പ്പറേഷന്‍ 103
    ആന്തുര്‍നഗരസഭ 17
    ഇരിട്ടിനഗരസഭ 30
    കൂത്തുപറമ്പ്‌നഗരസഭ 25
    മട്ടന്നൂര്‍നഗരസഭ 16
    പാനൂര്‍നഗരസഭ 14
    പയ്യന്നൂര്‍നഗരസഭ 48
    ശ്രീകണ്ഠാപുരംനഗരസഭ 19
    തളിപ്പറമ്പ്‌നഗരസഭ 5
    തലശ്ശേരിനഗരസഭ 31
    ആലക്കോട് 6
    അഞ്ചരക്കണ്ടി 15
    ആറളം 8
    അയ്യന്‍കുന്ന് 15
    അഴീക്കോട് 20
    ചപ്പാരപ്പടവ് 4
    ചെമ്പിലോട് 14
    ചെങ്ങളായി 15
    ചെറുകുന്ന് 4
    ചെറുപുഴ 6
    ചെറുതാഴം 13
    ചിറക്കല്‍ 13
    ചിറ്റാരിപ്പറമ്പ് 6
    ചൊക്ലി 5
    ധര്‍മ്മടം 9
    എരമംകുറ്റൂര്‍ 4
    എരഞ്ഞോളി 5
    എരുവേശ്ശി 11
    ഏഴോം 3
    ഇരിക്കൂര്‍ 2
    കടമ്പൂര്‍ 8
    കടന്നപ്പള്ളിപാണപ്പുഴ 2
    കതിരൂര്‍ 10
    കല്യാശ്ശേരി 8
    കണിച്ചാര്‍ 8
    കാങ്കോല്‍ആലപ്പടമ്പ 9
    കണ്ണപുരം 7
    കരിവെള്ളൂര്‍പെരളം 10
    കീഴല്ലൂര്‍ 9
    കേളകം 4
    കൊളച്ചേരി 3
    കോളയാട് 3
    കൂടാളി 12
    കോട്ടയംമലബാര്‍ 4
    കൊട്ടിയൂര്‍ 5
    കുഞ്ഞിമംഗലം 12
    കുന്നോത്തുപറമ്പ് 20
    കുറുമാത്തൂര്‍ 8
    കുറ്റിയാട്ടൂര്‍ 6
    മാടായി 4
    മലപ്പട്ടം 4
    മാലൂര്‍ 7
    മാങ്ങാട്ടിടം 24
    മാട്ടൂല്‍ 2
    മയ്യില്‍ 11
    മൊകേരി 14
    മുണ്ടേരി 27
    മുഴക്കുന്ന് 3
    മുഴപ്പിലങ്ങാട് 4
    നടുവില്‍ 3
    നാറാത്ത് 4
    ന്യൂമാഹി 5
    പടിയൂര്‍ 19
    പന്ന്യന്നൂര്‍ 9
    പാപ്പിനിശ്ശേരി 8
    പരിയാരം 7
    പാട്യം 30
    പട്ടുവം 4
    പായം 19
    പയ്യാവൂര്‍ 13
    പെരളശ്ശേരി 9
    പേരാവൂര്‍ 9
    പെരിങ്ങോം-വയക്കര 8
    പിണറായി 11
    രാമന്തളി 4
    തില്ലങ്കേരി 4
    തൃപ്പങ്ങോട്ടൂര്‍ 6
    ഉദയഗിരി 4
    ഉളിക്കല്‍ 15
    വളപട്ടണം 1
    വേങ്ങാട് 33
    ആലപ്പുഴ 1
    കാസര്‍ഗോഡ് 1
    കോഴിക്കോട് 1
    വയനാട് 1

    ഇതരസംസ്ഥാനം:

    ശ്രീകണ്ഠാപുരംനഗരസഭ 1
    അഞ്ചരക്കണ്ടി 1
    മുണ്ടേരി 4
    പേരാവൂര്‍ 1

    വിദേശത്തുനിന്നുംവന്നവര്‍:

    കല്യാശ്ശേരി 1
    പായം 1

    ആരോഗ്യപ്രവര്‍ത്തകര്‍:

    കണ്ണൂര്‍കോര്‍പ്പറേഷന്‍ 3
    ആന്തുര്‍നഗരസഭ 1
    മട്ടന്നൂര്‍നഗരസഭ 1
    തലശ്ശേരിനഗരസഭ 1
    അയ്യന്‍കുന്ന് 1
    ചെറുതാഴം 1
    എരമംകുറ്റൂര്‍ 1
    കടന്നപ്പള്ളിപാണപ്പുഴ 1
    കണിച്ചാര്‍ 1
    കീഴല്ലൂര്‍ 1
    മാങ്ങാട്ടിടം 2
    നടുവില്‍ 1
    പാപ്പിനിശ്ശേരി 1
    പരിയാരം 1
    പാട്യം 1
    പേരാവൂര്‍ 1
    പിണറായി 1
    ഉളിക്കല്‍ 1

    രോഗമുക്തി 738 പേര്‍ക്ക്

    ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 252992 ആയി. ഇവരില്‍ 738 പേര്‍ ചൊവ്വാഴ്ച (21/09/21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 243834 ആയി. 1594 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5923 പേര്‍ ചികിത്സയിലാണ്.

    വീടുകളില്‍ ചികിത്സയിലുള്ളത് 5159 പേര്‍

    ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 5159 പേര്‍ വീടുകളിലും ബാക്കി 764 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

    നിരീക്ഷണത്തില്‍ 27321 പേര്‍

    കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 27321 പേരാണ്. ഇതില്‍ 27321 പേര്‍ വീടുകളിലും 741 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

    പരിശോധന

    ജില്ലയില്‍ നിന്ന് ഇതുവരെ 1933111 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1932331എണ്ണത്തിന്റെ ഫലം വന്നു. 780 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.


    No comments

    Post Top Ad

    Post Bottom Ad