Header Ads

  • Breaking News

    ജില്ലയില്‍ 924 പേര്‍ക്ക് വിഡ് 19 പോസിറ്റീവായി

    ഇന്ന് (23/09/2021) ജില്ലയില്‍ 924 പേര്‍ക്ക് വിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 909 പേര്‍ക്കുംഇതരസംസ്ഥാനത്ത്‌നിന്നെത്തിയ 2 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 1പേര്‍ക്കും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് ‌കോവിഡ്സ്ഥിരീകരിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് :11.41%

    ഇന്ന്‌കോവിഡ്സ്ഥിരീകരിച്ചവരുടെതദ്ദേശസ്വയംഭരണസ്ഥാപനംതിരിച്ചുള്ളകണക്ക്:

    സമ്പര്‍ക്കം മൂലം:

    കണ്ണൂര്‍കോര്‍പ്പറേഷന്‍ 78
    ആന്തുര്‍നഗരസഭ 9
    ഇരിട്ടിനഗരസഭ 18
    കൂത്തുപറമ്പ്‌നഗരസഭ 20
    മട്ടന്നൂര്‍നഗരസഭ 18
    പാനൂര്‍നഗരസഭ 11
    പയ്യന്നൂര്‍നഗരസഭ 35
    ശ്രീകണ്ഠാപുരംനഗരസഭ 22
    തളിപ്പറമ്പ്‌നഗരസഭ 12
    തലശ്ശേരിനഗരസഭ 29
    ആലക്കോട് 12
    അഞ്ചരക്കണ്ടി 4
    ആറളം 28
    അയ്യന്‍കുന്ന് 23
    അഴീക്കോട് 16
    ചപ്പാരപ്പടവ് 2
    ചെമ്പിലോട് 8
    ചെങ്ങളായി 3
    ചെറുകുന്ന് 11
    ചെറുപുഴ 10
    ചെറുതാഴം 17
    ചിറക്കല്‍ 7
    ചിറ്റാരിപ്പറമ്പ് 17
    ചൊക്ലി 6
    ധര്‍മ്മടം 6
    എരമംകുറ്റൂര്‍ 10
    എരഞ്ഞോളി 5
    എരുവേശ്ശി 2
    ഏഴോം 6
    ഇരിക്കൂര്‍ 2
    കടമ്പൂര്‍ 2
    കടന്നപ്പള്ളിപാണപ്പുഴ 27
    കതിരൂര്‍ 8
    കല്യാശ്ശേരി 12
    കണിച്ചാര്‍ 4
    കാങ്കോല്‍ആലപ്പടമ്പ 6
    കണ്ണപുരം 10
    കരിവെള്ളൂര്‍പെരളം 4
    കീഴല്ലൂര്‍ 2
    കേളകം 3
    കൊളച്ചേരി 5
    കോളയാട് 3
    കൂടാളി 9
    കോട്ടയംമലബാര്‍ 3
    കൊട്ടിയൂര്‍ 3
    കുഞ്ഞിമംഗലം 13
    കുന്നോത്തുപറമ്പ് 26
    കുറുമാത്തൂര്‍ 9
    കുറ്റിയാട്ടൂര്‍ 8
    മാടായി 7
    മലപ്പട്ടം 7
    മാലൂര്‍ 4
    മാങ്ങാട്ടിടം 16
    മയ്യില്‍ 8
    മൊകേരി 15
    മുണ്ടേരി 12
    മുഴക്കുന്ന് 4
    മുഴപ്പിലങ്ങാട് 4
    നടുവില്‍ 7
    നാറാത്ത് 6
    ന്യൂമാഹി 8
    പടിയൂര്‍ 6
    പന്ന്യന്നൂര്‍ 9
    പാപ്പിനിശ്ശേരി 10
    പരിയാരം 7
    പാട്യം 5
    പട്ടുവം 15
    പായം 12
    പയ്യാവൂര്‍ 5
    പെരളശ്ശേരി 26
    പേരാവൂര്‍ 12
    പെരിങ്ങോം-വയക്കര 9
    പിണറായി 16
    രാമന്തളി 9
    തില്ലങ്കേരി 6
    തൃപ്പങ്ങോട്ടൂര്‍ 18
    ഉദയഗിരി 5
    ഉളിക്കല്‍ 9
    വളപട്ടണം 3
    വേങ്ങാട് 19
    ആലപ്പുഴ 1
    കാസര്‍ഗോഡ് 3
    കോട്ടയം 1
    വയനാട് 1

    ഇതരസംസ്ഥാനം:

    മയ്യില്‍ 1
    പേരാവൂര്‍ 1

    വിദേശത്തുനിന്നുംവന്നവര്‍:

    തലശ്ശേരിനഗരസഭ 1

    ആരോഗ്യപ്രവര്‍ത്തകര്‍:

    കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
    ശ്രീകണ്ഠാപുരംനഗരസഭ 1
    ചെമ്പിലോട് 1
    ചെങ്ങളായി 1
    കടന്നപ്പള്ളിപാണപ്പുഴ 1
    കതിരൂര്‍ 1
    കുന്നോത്തുപറമ്പ് 1
    മുണ്ടേരി 1
    പരിയാരം 1
    പാട്യം 1
    പെരളശ്ശേരി 1
    വേങ്ങാട് 1


    No comments

    Post Top Ad

    Post Bottom Ad